തെറ്റിധരിപ്പിച്ചത് വനം മന്ത്രിയെന്നും മേനക ഗാന്ധി | Oneindia Malayalam

2020-06-08 953


Maneka Gandhi about Malappuram controversy
പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിവാദമായിരുന്നു. സംഭവം നടന്നത് പാലക്കാടായിരിന്നിട്ട് കൂടി മലപ്പുറത്തിനെതിരെ കടുത്ത വർഗീയ പ്രചരണമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ മേനക ഗാന്ധിയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് മേനക.